അമേരിക്കയില്‍ രാജാവിന്റെ എഴുന്നള്ളത്ത്
ഇന്റര്‍ മിയാമിയ്ക്കായുള്ള ആദ്യ മത്സരം അവിസ്മരണീയമാക്കി മെസ്സി
Facebook
മെക്‌സിക്കന്‍ ക്ലബായ ക്രസ് അസുളിനെതിരെയായിരുന്നു മത്സരം
Facebook
54മത് മിനിറ്റിലാണ് സബ്സ്റ്റിറ്റിയൂട്ട് ആയി മെസി കളത്തിലിറങ്ങിയത്
Facebook
വലിയ ആരവങ്ങളോടെ ആള്‍ക്കൂട്ടം മെസ്സിയെ സ്വീകരിച്ചു
Facebook
മത്സരത്തിലെ 44മത് മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മിയാമി ആദ്യ ഗോള്‍ നേടിയിരുന്നു
Facebook
എന്നാല്‍ 65മത് മിനിറ്റില്‍ യുറീല്‍ അന്റൂണയിലൂടെ ക്രസ് അസൂള്‍ സമനില ഗോള്‍ സ്വന്തമാക്കി
Facebook
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം നില്‍ക്കെയായിരുന്നു മെസ്സിയുടെ വിജയഗോള്‍
വിജയത്തോടെ അമേരിക്കയിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് താരം
Facebook
sports
എലൈറ്റ് പട്ടികയിൽ കോലി
Follow Us on :-
എലൈറ്റ് പട്ടികയിൽ കോലി