ലോകകപ്പില്‍ മെസിക്ക് റെക്കോര്‍ഡ് മഴ

ലോകകപ്പ് ചരിത്രത്തില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ലയണല്‍ ആന്ദ്രേ മെസി

FIFA, Argentina Football team

ലോകകപ്പില്‍ രണ്ടാം തവണയാണ് മെസി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുന്നത്

രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് മെസി

ലോകകപ്പ് നോക്കൗട്ടില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മെസിക്ക്

ഈ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളിലും മെസി ഗോള്‍ നേടി

നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

FIFA, Argentina Football team

ലോകകപ്പില്‍ മെസി ഇതുവരെ 13 ഗോളും എട്ട് അസിസ്റ്റുകളും നടത്തിയിട്ടുണ്ട്. ആകെ 21 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍

FIFA, Argentina Football team

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയെന്ന റെക്കോര്‍ഡും മെസിക്ക് തന്നെ

FIFA, Argentina Football team

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളിച്ച താരവും മെസി തന്നെ, 26 മത്സരങ്ങള്‍

FIFA, Argentina Football team

ലോകകപ്പില്‍ അസിസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടാമന്‍ (ഒന്‍പത് അസിസ്റ്റുകള്‍)

FIFA, Argentina Football team

മെസ്സിയ്ക്കിത് റെക്കോർഡുകളുടെ ലോകകപ്പ്

Follow Us on :-