ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏതെല്ലാം
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ പോസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
Instagram
മെസിയുടെ ലോകകപ്പ് ആഘോഷ ചിത്രങ്ങളാണ് ഒന്നാം സ്ഥാനത്ത്
വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുട്ടയുടെ ചിത്രമാണ് രണ്ടാം സ്ഥാനത്ത്
Instagram
ലോകകപ്പുമായി ബെഡ് റൂമില്‍ കിടക്കുന്ന മെസിയുടെ ചിത്രമാണ് മൂന്നാം സ്ഥാനത്ത്
Instagram
ലൂയിസ് വ്യൂട്ടന് വേണ്ടിയുള്ള ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫോട്ടോഷൂട്ടാണ് നാലാം സ്ഥാനത്ത്
Instagram
അഞ്ചാം സ്ഥാനത്ത് ലോകകപ്പും പിടിച്ച് വിമാനത്തില്‍ ഇരിക്കുന്ന മെസിയുടെ ചിത്രമാണ്
Instagram
sports
അടിമുടി ഇന്ത്യക്കാരിയായി ഓസീസ് ക്രിക്കറ്റർ അമാൻഡ്
Follow Us on :-
അടിമുടി ഇന്ത്യക്കാരിയായി ഓസീസ് ക്രിക്കറ്റർ അമാൻഡ്