ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചോ?
ഐപിഎല്ലില്‍ ഏറ്റവും അധികം ആരാധകരുള്ള ടീമാണ് ആര്‍സിബി
Facebook/RCB
ഇത്ര ആരാധക പിന്തുണയുണ്ടായിട്ടും ഒരു ഐപിഎല്‍ കിരീടം പോലും ആര്‍സിബിക്കില്ല
Facebook/RCB
ഇക്കൊല്ലം കളിച്ച 8 കളികളില്‍ ഏഴിലും ആര്‍സിബി പരാജയപ്പെട്ടുകഴിഞ്ഞു
ബാക്കിയുള്ള 6 കളികളില്‍ ജയിച്ചാലും 14 പോയന്റുകളാകും ടീമിന് ലഭിക്കുക
Facebook/RCB
ഐപിഎല്‍ ചരിത്രത്തിലിന്ന് വരെ 14 പോയന്റുമായി ഒരു ടീം പ്ലേ ഓഫിലെത്തിയിട്ടില്ല
Facebook/RCB
അതിനാല്‍ തന്നെ മറ്റ് ടീമുകളുടെ പ്രകടനങ്ങളും വിജയത്തിനൊപ്പം ആര്‍സിബിക്ക് നിര്‍ണായകമാകും
നിലവിലെ സാഹചര്യത്തില്‍ പ്ലേ ഓഫ് സാധ്യത വിദൂരമാണ്
Facebook/RCB
അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ ആര്‍സിബിക്കാവും
sports
ലോകചാമ്പ്യനെ നേരിടാന്‍ ഇന്ത്യയുടെ ഗുകേഷ്
Follow Us on :-
ലോകചാമ്പ്യനെ നേരിടാന്‍ ഇന്ത്യയുടെ ഗുകേഷ്