സെയിൽസ് ഗേളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകിയിലേക്ക്
ജോർജീനയുടെ ജീവിതം
Instagram
ക്രിസ്റ്റ്യാനോയുടെ കാമുകിയെന്ന നിലയിൽ പ്രശസ്തയാണ് ജോർജീന
ഒരു സെയിൽസ് ഗേളായിട്ടായിരുന്നു ജോർജീനയുടെ തുടക്കം
Instagram
നിലവിൽ പ്രസിദ്ധ സ്പാനിഷ് മോഡലാണ് ജോർജീന
Instagram
ഫാഷൻ സ്വപ്നങ്ങൾ കണ്ട് ഹോട്ടൽ ജീവനക്കാരിയായും സെയിൽസ് ഗേളായും പ്രവർത്തിച്ചു
സ്പെയിനിൽ നിന്നും 2012ൽ ജോർജീന ഇംഗ്ലണ്ടിലേക്ക് മാറി
Instagram
2016ൽ സ്പെയിനിലെ ലക്ഷ്വറി സ്റ്റോറിൽ ജോലിയ്ക്ക് കയറി
Instagram
റൊണാൾഡോയുമായുള്ള പ്രണയം ഇവിടെ നിന്ന്
Instagram
നിരവധി ഫാഷൻ മാസികകളുടെ കവർ ഗേളാണ് ജോർജീന ഇന്ന്
ജോർജീനയുമായുള്ള ബന്ധത്തിൽ നാല് കുഞ്ഞുങ്ങളാണ് റോണോയ്ക്കുള്ളത്
sports
'എന്റെ കണ്‍മുന്നില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ' മെസിക്ക് ഭീഷണി
Follow Us on :-
'എന്റെ കണ്‍മുന്നില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ' മെസിക്ക് ഭീഷണി