സഞ്ജുവിന്റെ തലവര തെളിയുന്നു

ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജു സാംസണ്‍

BCCI, Twitter

രണ്ട് സൂപ്പര്‍താരങ്ങളുടെ മോശം ഫോം സഞ്ജുവിന് ഗുണം ചെയ്യും

സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും പകരം സഞ്ജുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍

BCCI, Twitter

ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍

BCCI, Twitter

പരുക്കേറ്റ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്താന്‍ വൈകുന്നതും സഞ്ജുവിന്റെ സാധ്യതകള്‍ ഇരട്ടിയാക്കുന്നു

BCCI, Twitter

രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു എത്താനാണ് സാധ്യത

BCCI, Twitter

കെ.എല്‍.രാഹുല്‍ ആയിരിക്കും ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

BCCI, Twitter

അഞ്ച് കളി തോറ്റു, ഒടുവിൽ കോലി എത്തി

Follow Us on :-