ടി 20യിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ടീം ഇന്ത്യ
സീനിയർ താരങ്ങൾ പ്ലാനിലില്ലെന്ന് സൂചന
Facebook
2024 ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി ടീം ഇന്ത്യ
2023ലെ ശ്രീലങ്കയുമായുള്ള പരമ്പരയോടെ ക്യാമ്പയിൻ ആരംഭിക്കും
സീനിയർ താരങ്ങൾ ടീം പദ്ധതിയിൽ ഭാഗമാകില്ല
Facebook
രോഹിത് ശർമ,വിരാട് കോലി,ആർ അശ്വിൻ, ദിനേഷ് കാർത്തിക്,മുഹമ്മദ് ഷമി എന്നിവർ ഇല്ലാതെയാണ് ടീം പദ്ധതി
Facebook
ഹാർദ്ദിക്കിൻ്റെ കീഴിലാകും പുതിയ ടീം ഒരുങ്ങുക
Facebook
യുവതാരങ്ങൾക്ക് മുൻഗണന നൽകികൊണ്ടായിരിക്കും ടീം
Facebook
മലയാളി താരം സഞ്ജു സാംസൺ പദ്ധതിയിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷ
Facebook
sports
ഈ ബോള്‍ ഔട്ടാണോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി
Follow Us on :-
ഈ ബോള്‍ ഔട്ടാണോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി