ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇവര്‍ വേണമായിരുന്നു !

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന യുവ താരങ്ങള്‍ ഇവരൊക്കെയാണ്

BCCI/Google

ഇഷാന്‍ കിഷന്‍

പവര്‍പ്ലേയില്‍ നന്നായി റണ്‍സ് കണ്ടെത്താന്‍ കെല്‍പ്പുള്ള താരം

ശുഭ്മാന്‍ ഗില്‍

ഓസീസ് പിച്ചില്‍ നന്നായി കളിക്കുന്ന താരം

BCCI/Google

സഞ്ജു സാംസണ്‍

സ്‌ക്വാഡില്‍ ഉള്ള ഏതൊരു വിക്കറ്റ് കീപ്പറേക്കാളും ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഉള്ള താരം

രവി ബിഷ്‌ണോയ്

ഏറ്റവും കുറവ് ഇക്കോണമിയില്‍ പന്തെറിയാന്‍ സാധിക്കുന്ന സ്പിന്നര്‍

മൊഹ്‌സിന്‍ ഖാന്‍

മികച്ച ലൈനും ലെങ്തും നോക്കി പന്തെറിയുന്ന പേസര്‍

രവീന്ദ്ര ജഡേജ

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍

BCCI/Google

റെക്കോര്‍ഡ് കിങ്

Follow Us on :-