ഖത്തർ ലോകകപ്പിലെ ആ വൈറൽ ഫോട്ടോയിലെ സുന്ദരിയെ അറിയുമോ
ഖത്തർ ലോകകപ്പിൽ ഏറെ വൈറലായ ചിത്രമായിരുന്നു ക്രൊയേഷ്യൻ ആരാധികയായ ഇവാന ക്നോളിൻ്റേത്
Instagram
വെറുമൊരു ആരാധിക മാത്രമല്ല മിസ് ക്രൊയേഷ്യ കൂടിയായിരുന്നു ഇവാന
ലോകകപ്പിലെ ഏറ്റവും സെക്സിയായ ഫാനെന്നാണ് ഇവാന വിശേഷിപ്പിക്കപ്പെടുന്നത്
Instagram
ലോകകപ്പിലെ ഇവാനയുടെ ഗ്ലാമർ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു
Instagram
കൺസർവേറ്റീവായുള്ള ഒരു രാജ്യത്ത് ഇവാന ഇത്തരം വസ്ത്രം ധരിച്ചത് ലോകമെങ്ങും വാർത്തയായി
Instagram
ഖത്തറിൻ്റെ സംസ്കാരത്തെ ഇവാന അവഹേളിക്കുകയാണെന്ന് വിമർശകർ പറയുന്നു
Instagram
എങ്കിലും ഈ 30കാരിയെ ആഘോഷിക്കുന്നവരും ഏറെയാണ്
Instagram
ക്രൊയേഷ്യയുടെ മത്സരങ്ങളിലെല്ലാം ഗാലറിയിലെ ഇവാനയുടെ സാന്നിധ്യം ശ്രദ്ധ നേടാറുണ്ട്
sports
ലോകകപ്പ് നിലനിർത്തണം, ബെൻ സ്റ്റോക്സ് ഏകദിനത്തിൽ മടങ്ങിവരുമോ
Follow Us on :-
ലോകകപ്പ് നിലനിർത്തണം, ബെൻ സ്റ്റോക്സ് ഏകദിനത്തിൽ മടങ്ങിവരുമോ