വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കും !

വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍ അവസാനിക്കുന്നു

Twitter

മോശം ഫോമിലുള്ള കോലിയോട് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐ ആവശ്യപ്പെടും

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് കോലിയെ ഒഴിവാക്കുന്നത്

Twitter

ഇനിയും കോലിക്ക് അവസരം നല്‍കാന്‍ സാധിക്കില്ലെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്

Twitter

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര കഴിയുന്നതോടെ കോലിയുടെ കരിയറിനെ കുറിച്ച് ടീം മാനേജ്മെന്റ് നിര്‍ണായക തീരുമാനമെടുത്തേക്കും

Twitter

2019 ലാണ് വിരാട് കോലി അവസാനമായി ടെസ്റ്റില്‍ മൂന്നക്കം കണ്ടത്

Twitter

2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ടെസ്റ്റ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിയും ഉണ്ട്

2020 ന് ശേഷം കോലിയുടെ ടെസ്റ്റ് ശരാശരി വെറും 25.80 ആണ്

Twitter

ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ കോലി തയ്യാറായാല്‍ പിന്നീട് ഏകദിനത്തില്‍ മാത്രമായിരിക്കും താരത്തെ കാണാന്‍ സാധിക്കുക

Twitter

ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചേക്കും

പ്രണയദിനത്തിൽ ഹാർദ്ദിക് വീണ്ടും വിവാഹിതനാകുന്നു

Follow Us on :-