Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളീയര്‍ ദുര്‍ബലഹൃദയര്‍

കേരളീയര്‍ ദുര്‍ബലഹൃദയര്‍
കേരളീയരില്‍ ഏഴില്‍ ഒരാള്‍ ഹൃദ്രോഗിയാണ്. പറയുന്നത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഹൃദ്രോഗ വിദワന്‍ ഡോ. ഭരത്ചന്ദ്രന്‍.

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പോഷക ആഹാരങ്ങളുടെ കുറവ് ഇവയെല്ലാം ഹൃദ്രോഗ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഹൃദയാഘാതം വരുന്ന ശരാശരി പ്രായം 55 എങ്കില്‍ കേരളത്തില്‍ 45 ആണ്. അമിത ഉത്കണ്ഠയും ഹൃദ്രോഗത്തെ വിളിച്ചുവരുത്തുമെന്ന് ഡോ.ഭരത്ചന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.


Share this Story:

Follow Webdunia malayalam