ജ്യോതിഷപരമായി പന്ത്രണ്ട് രാശികളാണുള്ളത്. പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ രാശികളിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതും നക്ഷത്രങ്ങളുടെ നിലയുമാണ് ജാതകന്‍റെ ഭാഗദേയങ്ങള്‍ നിര്‍ണയിക്കുന്നത്.
ഗ്രഹങ്ങള്‍ക്ക് വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത ബലമായിരിക്കും ഉള്ളത്. ഉച്ച ക്ഷേത്രത്തില്‍ പൂര്‍ണബലം, സ്വക്ഷേത്രത്തില്‍ പകുതി ബലം, മൂല ക്ഷേത്രത്തില്‍ മുക്കാല്‍ ബലം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
ഗ്രഹങ്ങളുടെ ക്ഷേത്രങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക;