Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനും കര്‍മ്മ ഭാവവും ജാതകത്തില്‍

ചന്ദ്രനും കര്‍മ്മ ഭാവവും ജാതകത്തില്‍
ഒരാളുടെ ജാതകത്തില്‍ ഏത് രാശിയിലാണോ ചന്ദ്രന്‍ നില്‍ക്കുന്നത് അതാണ് അയാളുടെ ചന്ദ്ര രാശി.

ചന്ദ്രന്‍ ഏത് രാശിയില്‍ നില്‍ക്കുന്നു എന്നതിനെ അനുസരിച്ച് ഒരാള്‍ക്ക് ഏതൊക്കെ തരം തൊഴിലായിരിക്കും ലഭിക്കുക , ഏതേതു മേഖലകളിലാണ് വ്യാപരിക്കുകഎന്ന് ഏതാണ്ട് ഊഹിക്കാനാവും.

ഒരു ഏകദേശ രൂപം ചുവടെ കൊടുക്കുന്നു.

ചന്ദ്രന്‍ മേട രാശിയില്‍ : സാമൂഹിക സേവനം, വനം

ഇടവം രാശിയില്‍ : ആശുപത്രി, ആരോഗ്യ രംഗം, പാചകം, അടുക്കള

മിഥുനം രാശിയില്‍ : നീതിന്യായം, വക്കീല്‍, ചരിത്രം, വൈദ്യശാസ്ത്രം.


കര്‍ക്കിടക രാശിയില്‍ : ലോഹവില്‍പ്പന, സ്വര്‍ണ്ണം വെള്ളി ആഭരണക്കട.

ചിങ്ങം രാശിയില്‍ : ഉന്നതമായ സര്‍ക്കാര്‍ ജോലി, ഉന്നത പദവി

കന്നിരാശിയില്‍ :: പോസ്റ്റ് ഓഫീസ്, ബാങ്ക്, റയില്‍വേ, പുഷᅲ കച്ചവടം.

തുലാംരാശിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, വിദ്യാഭ്യാസ മാധ്യമ സ്ഥാപനങ്ങളുടെ അധിപന്‍
വൃശ്ഛികം: കടലാസ് വില്‍പ്പന, ആശുപത്രി, ചികിത്സാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമ, അധികാരി.

ധനുരാശിയില്‍ :എഞ്ചിനീയര്‍, മെക്കാനിക്ക്,

മകരംരാശിയില്‍ :വീടുണ്ടാക്കല്‍, വീട് നിര്‍മ്മിതിയുടെ വിവിധ ജോലികള്‍

കുംഭം രാശിയില്‍ : ശാസ്ത്രജ്ഞന്‍, ഗവേഷകന്‍

മീനം രാശിയില്‍ : സാഹിത്യം, പുസ്തക രചന എന്നിവയിലൂടെ പ്രശസ്തിയും പുരസ്ക്കാരവും.

Share this Story:

Follow Webdunia malayalam