Article Articles Astrology Malayalam %e0%b4%b5%e0%b4%bf%e0%b4%b6%e0%b4%be%e0%b4%96%e0%b4%82 2008 %e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86 107122700105_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാഖം : 2008 എങ്ങനെ ?

വിശാഖം : 2008 ജ്യോതിഷം വര്‍ഷഫലം
ശാഖം നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008 പൊതുവേ മെച്ചപ്പെട്ട വര്‍ഷമാണ്. ഔദ്യോഗിക ജീവിതത്തില്‍ ഉദ്ദേശിച്ച പല ഉയര്‍ച്ചകളും ഉണ്ടാവും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച നില കൈവരും. കുടുംബാന്തരീക്ഷം സന്തോഷത്താല്‍ ഐശ്വര്യപൂര്‍ണ്ണമാവും. ആദായം വര്‍ദ്ധിക്കുന്നതാണ്.

പ്രവര്‍ത്തന മേഖല വികസിക്കുന്നതിനൊപ്പം സ്ഥാനമാനങ്ങളും കൈവരും. എന്നാല്‍ അനാവശ്യമായ ചിന്ത പലപ്പോഴും മനസ്സിനെ അലട്ടും. സ്വാര്‍ത്ഥത കഴിവതും ഒഴിവാക്കുന്നത് ഉത്തമം. ജോലി സ്ഥലത്ത് ഉന്നതരുടെ പ്രീതി സമ്പാദിക്കും. സഹപ്രവര്‍ത്തകര്‍ സ്നേഹത്തോടെ പെരുമാറും.

കൃഷി, വ്യവസായം എന്നീ മേഖലകളിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം. ബന്ധുമിത്രാദികളുടെ സഹകരണം സാധ്യമാവും. അനാവശ്യമായതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങള്‍ തള്ളിക്കളയുക. പണം സംബന്ധിച്ച് തികഞ്ഞ ജാഗ്രത പുലര്‍ത്തുക ഉത്തമം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അവസരം കൈവരും. ഭൂമി കൈമാറ്റത്തിനു സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam