വീടിനൊരു പേരിടുന്നത് മക്കള്‍ക്ക് പേരിടുന്നതിനോളം തന്നെ പ്രാധാന്യമുള്ള സംഗതിയാണ്. വീടിന് ഇഷ്ടമുള്ള പേര് ഇട്ടാല്‍ പോരേ എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. വീടിന് ഇഷ്ടമുള്ള പേര് നല്‍കിയാല്‍ മതി. എന്നാല്‍, അനുയോജ്യമായ പേരാണെങ്കില്‍ ഗൃഹത്തില്‍ ഐശ്വര്യം നിറയുമെന്ന് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഗൃഹനാഥന്‍റെ നക്ഷത്രവുമായും രാശിയുമായും പൊരുത്തമുള്ള വീട്ടുപേരാണ് നല്ലത്. തറവാട്ട് പേരുപയോഗിക്കുന്നവര്‍ക്ക് ഇത് പ്രായോഗികമാക്കാനാവില്ല എന്ന ന്യൂനതയും ഉണ്ട്. രാശി |
ഗൃഹനാഥന്‍റെ നക്ഷത്രവുമായും രാശിയുമായും പൊരുത്തമുള്ള വീട്ടുപേരാണ് നല്ലത്. തറവാട്ട് പേരുപയോഗിക്കുന്നവര്‍ക്ക് ഇത് പ്രായോഗികമാക്കാനാവില്ല എന്ന ന്യൂനതയും ഉണ്ട് |
|
|
യും അതിന് യോജിക്കുന്ന പേരിന്‍റെ ആദ്യാക്ഷരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.
വീടീന്‍റെ രാശി നിര്‍ണയിച്ച് അതിന് അനുസൃതമായും വീട്ടുപേര് നിശ്ചയിക്കാന്‍ സാധിക്കും. ഇതിന് വാസ്തു വിദഗ്ധരുടെ സഹായമാണ് തേടേണ്ടത്.
രാശിയും യോജിക്കുന്ന അക്ഷരങ്ങളും
| അം, അ:, ക്ഷ |
തുലാം | ക, ഖ, ഗ, ഘ, ങ |
| ത, ഥ, ദ, ധ, ന |
കുംഭം | പ, ഫ, ബ, ഭ, മ |
Follow Webdunia malayalam