Article Asap Recipes In Malayalam %e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf 107112400013_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലസ്സി

കൊടും ചൂടില്‍ നിന്ന് രക്ഷ നേടാനായി നൊടിയിടയില്‍ ഉണ്ടാക്കാവുന്ന ഒരിനമാണ് ലസ്സി. ലസ്സി കുടിച്ച് ദാഹം ശമിപ്പിക്കണമെന്നുണ്ടോ? എങ്കില്‍ തയ്യാറായിക്കൊള്ളൂ
കൊടും ചൂടില്‍ നിന്ന് രക്ഷ നേടാനായി നൊടിയിടയില്‍ ഉണ്ടാക്കാവുന്ന ഒരിനമാണ് ലസ്സി. ലസ്സി കുടിച്ച് ദാഹം ശമിപ്പിക്കണമെന്നുണ്ടോ? എങ്കില്‍ തയ്യാറായിക്കൊള്ളൂ,

ചേര്‍ക്കേണ്ടവ

തൈര്, ഐസ് വാട്ടര്‍, ജീരകം, കുരുമുളക്

ഉണ്ടാക്കേണ്ട വിധം

മീക്സിയില്‍ ഒരു കപ്പ് തൈര് ഒഴിക്കുക. ഇതില്‍ ഒരു നുള്ള് ജീരകം വറുത്ത് പൊടിച്ച് ഇടുക. തെരില്‍ രണ്ട് കപ്പ് ഐസ് വാട്ടര്‍ കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. വെള്ളവും തൈരും നന്നായി യോജിക്കണം. ഈ മിശ്രിതത്തില്‍ ആവശ്യത്തിന് കുരുമുളക് പൊടി ഇട്ട് ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam