പൂരം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ഏപ്രില്‍ 2023 (20:13 IST)
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാക്കാനായി പൂരം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. തടസങ്ങളേതുമില്ലാതെ വര്‍ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വിഘ്‌നേശ്വരനെ പ്രീപ്പെടുത്തുന്നതിലൂടെ സധിക്കും. ഇതിനായി പൂരം നക്ഷത്രക്കാര്‍ വീടുകളില്‍ ഗണപതി ഹോമം നടത്തുക. ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ചലി നടത്തുന്നതും നല്ലതാണ്. പൂരം നക്ഷത്രക്കാര്‍ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments