Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

Astrology Malayalam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ജനുവരി 2024 (16:03 IST)
ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും.പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് കൂടുതല്‍ അംഗീകാരത്തിന് യോഗം. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. 
 
ചുറ്റുപാടുകള്‍ പൊതുവെ മെച്ചമായിരിക്കും. അയല്‍ക്കാരുമായും ബന്ധുക്കളുമായും നല്ല ബന്ധം സ്ഥാപിക്കും. വാഹനം, സ്വത്തുക്കള്‍ എന്നിവ വാങ്ങാന്‍ സാധ്യത. കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടിവരും. സഹോദര സഹായം ലഭിക്കും. വിവാഹം സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്തെ ഉന്നതാധികാരികളുടെ പ്രീതി, പ്രശംസ എന്നിവ ലഭിക്കും. ജോലി ഭാരം കൂടാനും സാധ്യത.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024ലെ സമ്പൂര്‍ണ്ണ നക്ഷത്രഫലം അറിയാം