Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് 2022 നേട്ടത്തിന്റെ വര്‍ഷം!

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് 2022 നേട്ടത്തിന്റെ വര്‍ഷം!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (13:58 IST)
തൃപ്തിയുള്ള ഭൂമിയില്‍ ഗൃഹനിര്‍മാണം തുടങ്ങുകയും, പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നടത്തുകയും ചെയ്യും. സുതാര്യക്കുറവുമൂലം കൂട്ടുകച്ചവടത്തില്‍ നിന്ന് പിന്മാറി മറ്റുബിസിനസുകള്‍ ആരംഭിക്കും. യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. പരീക്ഷളില്‍ താല്‍പര്യം ഉണ്ടാകുകയും വലിയ വിജയം നേടുകയും ചെയ്യും. ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയടയ്‌ക്കേണ്ടിവരും. പരിശ്രമത്തിലൂടെ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചതയം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?