Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവര്‍ഷം ഗുണകരമാക്കുന്നതിന് വിശാഖം നക്ഷത്രക്കാര്‍ ഈ ദേവന്റെ പ്രീതിനേടണം

Astrology
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
പുതുവര്‍ഷം ഗുണകരമാക്കുന്നതിന് വിശാഖം നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഗുണകരമാണ്. വ്യഴാഴ്ചകളില്‍ വ്രതം അനുഷ്ടിക്കുന്നതും വിശാഖം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിഷ്ണുവിന് കതളിപ്പഴം, മഞ്ഞപ്പട്ട്, തുളസിമാല എന്നിവ സമര്‍പ്പിക്കുന്നതും പുതുവര്‍ഷം ഗുണകരമാക്കാന്‍ വിശാഖാം നക്ഷത്രക്കാരെ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം