Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂരം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെയായിരിക്കും?

പൂരം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെയായിരിക്കും?

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:11 IST)
പൂരം നക്ഷത്രക്കാര്‍ക്ക് 2022ല്‍ പ്രവര്‍ത്തനമേഖലകളില്‍ മുന്നേറ്റം ഉണ്ടാകും. എന്നാല്‍ വലിയ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാകില്ല. യാഥാര്‍ത്ഥ്യം മനസിലാക്കാതെ സുഹൃത്തുക്കളും ബന്ധുക്കളും പിണങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. എന്നാലും ആത്മവിശ്വാസവും പ്രവര്‍ത്തന ക്ഷമതയും കാര്യശേഷിയും ഉണ്ടാകും. അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കും. ഇത് വിനയത്തോടെ സ്വീകരിക്കണം. ഇതുമൂലം ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. നിസാരകാര്യങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നം മൂലം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ രാവിലെ മുതല്‍ നീലിമല പാത വഴി തീര്‍ത്ഥാടകര്‍ക്കായി തുറക്കും