Zodiac Prediction 2025: ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, നിങ്ങള്‍ ഈ രാശിക്കാരിയാണോ

സിആര്‍ രവിചന്ദ്രന്‍
ശനി, 23 നവം‌ബര്‍ 2024 (20:15 IST)
ചില രാശിയിലുള്ള സ്ത്രീകള്‍ക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം. അതില്‍ ആദ്യത്തെത് കന്നി രാശിക്കാരാണ്. കന്നി രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് അവരുടെ ദേഷ്യം നിയന്ത്രിക്കാനാവില്ല. അവര്‍ പലപ്പോഴും മറ്റുള്ളവരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നു. ചെറിയ തെറ്റുകള്‍ പോലും അവര്‍ക്ക് ക്ഷമിക്കാനാകില്ല. അടുത്തത് മേടം രാശിക്കാരാണ്. മേടം രാശിയിലെ സ്ത്രീകള്‍ ധൈര്യശാലികളാണ്. അതോടൊപ്പം തന്നെ 'ദേഷ്യക്കാരുമാണ്. അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് അവര്‍ മോശമായി സംസാരിക്കും. 
 
വൃശ്ചികം രാശിക്കാരാണ് ദേഷ്യക്കാരിലെ മറ്റൊരു രാശി. വളരെ സ്‌നേഹമുള്ള സ്വഭാവക്കാരാണെങ്കിലുംവളരെ പെട്ടെന്ന് ദേഷ്യം വരുന്നവരാണ് ഇവര്‍. ഇവരെ ആരെങ്കിലും വഞ്ചിച്ചാല്‍ അവരോട് ഒരിക്കലും ഇവര്‍ ക്ഷമിക്കില്ല. വളരെ വൈകാരികമായി ഇവര്‍ പ്രതികരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments