രാമ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടത് 100-120 ഏക്കര്‍; ആദ്യ ഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ശ്രീനു എസ്
ചൊവ്വ, 4 ഓഗസ്റ്റ് 2020 (18:03 IST)
രാമ ക്ഷേത്രത്തിനു വേണ്ടത് 100-120 ഏക്കറെന്ന് വാസ്തുവിദ്യ കണക്ക്. ഇതോടെ നിലവിലുള്ള 70 ഏക്കറിനു പുറമേ 50 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 
 
ക്ഷേത്രത്തിന്റെ വാസ്തു ശില്പി ചന്ദ്രകാന്ത് സോംപുരയാണ്. രാമ ക്ഷേത്രത്തിന്റെ വലിപ്പം ആദ്യം നിശ്ചയിച്ചതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം പറഞ്ഞിരുന്നു. 140 അടി വീതിയും 268അടി നീളവും 161അടി ഉയരവും ഉണ്ട് ക്ഷേത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ പച്ചയാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ സ്വഭാവത്തെ വെളിപ്പെടുത്തും!

അടുത്ത ലേഖനം
Show comments