രാത്രി കിടക്കുന്നതിന് മുൻപ് ഈ നിസാര കാര്യം ചെയ്താൽ മുഖം എന്നും മിന്നിത്തിളങ്ങും !

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (12:47 IST)
സൌന്ദര്യ സംരക്ഷണത്തിന് ഒരുപാട് കര്യങ്ങൾ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. ഫലം ചെയ്യുന്ന കുറച്ചുകാര്യങ്ങൾ ചെയ്താൽ മതി. നിസാരമെന്ന് നമുക്ക് തോന്നുന്ന ചില കാര്യങ്ങളായിരിക്കും മികച്ച റിസൾട്ട് തരുക. കിടക്കുന്നതിന് മുൻപായി മുഖ സംരക്ഷനത്തിനായി അൽപനേരം മാറ്റിവച്ചാൽ മുഖചർമ്മത്തിൽ എപ്പോഴും യുവത്വം നിലനിർത്താൻ സാധിക്കും.
 
രത്രി കിടക്കുന്നതിന് മുൻപായി മുഖം നന്നായി കഴുകാൻ ശ്രദ്ധിക്കണം. മുഖത്ത് മേക്കപ്പ് അണിയാറുണ്ടെങ്കിൽ ഇതിന്റെ അംശം മുഖത്തു നിന്നും പൂർണമായും ഒഴിവാക്കിയിരിക്കണം. ഇനിയാണ് പ്രധാന കാര്യം ഉറങ്ങുന്നതിന് മുൻപായി മുഖത്ത് അൽ‌പം മോയിസ്റ്ററൈസർ പുരട്ടുക. തണുപ്പിച്ച് കട്ടയാക്കിയ വെളിച്ചെണ്ണ തേക്കുന്നതും നല്ലതാണ്.
 
മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽ ചർമ്മം വരണ്ടുപോകാൻ സാധ്യത വളരെ കൂടുതലാണ് ഈ സാഹചര്യം മോയിസ്റ്റുറൈസർ ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും. മുഖത്ത് എപ്പോഴും ജലാംശം നിലനിർത്താനും കോശങ്ങൾ നശിക്കുന്നത് തടയാനും ഇക്കാര്യം നിത്യം ചെയ്യുന്നതിലൂടെ സാധിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments