നിരക്ക് വര്‍ദ്ധിപ്പിക്കാതെ വരുമാനം കൂട്ടുകയാണ് ലക്‌ഷ്യമെന്ന് മന്ത്രി
നിരക്ക് വര്‍ദ്ധിപ്പിക്കാതെ വരുമാനം കൂട്ടുകയാണ് ലക്‌ഷ്യമെന്ന് മന്ത്രി
യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് മുഖ്യലക്‌ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിരക്ക് വര്‍ദ്ധിപ്പിക്കാതെ വരുമാനം കൂട്ടുകയാണ് ലക്‌ഷ്യം.
പ്രതീക്ഷിക്കുന്ന വരുമാനം 1, 84, 000 കോടി രൂപയാണെന്നും വരുമാനം കൂടിയത് 1.1 % മാത്രമാണെന്നും മന്ത്രി പറഞ്ഞു
വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ് റെയില്‍വേയ്ക്കെന്നും വരുമാനത്തിന് യാത്ര, ചരക്കുകൂലി ഇതരമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.