2020ഓടെ ആളില്ല ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
2020ഓടെ ആളില്ല ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
അടുത്ത് അഞ്ചു വര്‍ഷഷിനുള്ളില്‍ രാജ്യത്ത് ആളില്ല ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. 2020ഓടെ ആളില്ല ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. അത്യാധുനിക സുരക്ഷ സംവിധാനം വ്യാപിപ്പിക്കും.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 139 പദ്ധതികളില്‍ നടപടി തുടങ്ങിയതായി റെയില്‍വേ മന്ത്രി പറഞ്ഞു. നടപ്പുവര്‍ഷം 2500 കിലോമീറ്റര്‍ പാത എന്ന ലക്‌ഷ്യം പൂര്‍ത്തിയാക്കും. 1600 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും. 2800 കിലോമീറ്റര്‍ പുതുതായി നിര്‍മ്മിക്കും. ദിവസം ഏഴു കിലോമീറ്റര്‍ എന്ന രീതിയിലായിരിക്കും പാത നിര്‍മ്മാണം.