Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ജലസേചനത്തിന് പ്രത്യേക ഫണ്ട്, കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും

ബജറ്റ്: അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നു

ബജറ്റ്: ജലസേചനത്തിന് പ്രത്യേക ഫണ്ട്, കൂടുതല്‍ കാര്‍ഷിക ലാബുകള്‍ സ്ഥാപിക്കും
ന്യൂഡല്‍ഹി , ബുധന്‍, 1 ഫെബ്രുവരി 2017 (11:42 IST)
ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.
 
10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും
ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ്: ''ക്ലീൻ ഇന്ത്യ, ടെക് ഇന്ത്യ'' - ഇന്ത്യയുടെ മുദ്രാവാക്യം