Webdunia - Bharat's app for daily news and videos

Install App

ശമ്പളം കുറയില്ല, ആഴ്ചയിൽ നാലുദിവസം ജോലി: പുതിയ തൊഴിൽക്രമം പരീക്ഷിക്കാൻ യുകെ

Webdunia
ചൊവ്വ, 7 ജൂണ്‍ 2022 (18:08 IST)
ആഴ്ചയിൽ നാലുദിവസം മാത്രമെന്ന പുതിയ തൊഴിൽരീതി പരീക്ഷിക്കാനൊരുങ്ങി യുകെ. തിങ്കളാഴ്ച മുതലാണ് ആഴ്ചയിൽ നാലുദിവസം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്.
 
യുകെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3300 ജീവനക്കാരാണ് പുതിയ തൊഴിൽക്രമത്തിൽ ജോലി ചെയ്യുക. ആറ് മാസക്കാലമാണ് പരീക്ഷണത്തിന്റെ കാലയളവ്. ജോലി സമയം കുറയുമെങ്കിലും ജീവനക്കാരുടെ ശമ്പളം കുറയില്ല.
 
100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പലം സാധാരണ ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനം തൊഴിൽ സമയം, നൂറ് ശതമാനം പ്രൊഡക്ടിവിറ്റി എന്നതാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.
 
ലോകത്ത് ഇതാദ്യമായാണ് ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ തൊഴിൽ ക്രമം പരീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

മറ്റുള്ളവരെ വിലയ്‌ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അടുത്ത ലേഖനം
Show comments