Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിയയുടെ ഫോട്ടോഷൂട്ട് പരീക്ഷണം, പുതിയ ലുക്കില്‍ നടി, അണിയറയില്‍ സിനിമ ഒരുങ്ങുന്നു

മിയയുടെ ഫോട്ടോഷൂട്ട് പരീക്ഷണം, പുതിയ ലുക്കില്‍ നടി, അണിയറയില്‍ സിനിമ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ശനി, 21 മെയ് 2022 (14:36 IST)
മിയ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അമ്മയായ ശേഷം നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു സിനിമാ ലോകം. 'പ്രൈസ് ഓഫ് പോലീസ്' ചിത്രീകരണം ജൂണ്‍ 29ന് തിരുവനന്തപുരത്ത് തുടങ്ങും. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് നടി മിയയെ ഒടുവില്‍ കണ്ടത്. 
വിക്രം നായകനായെത്തിയ തമിഴ് ചിത്രമായ 'കോബ്ര'യിലും മിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദി ഒടിയന്‍ കണ്ട് എല്ലാവരും ലാലേട്ടനെ അഭിനന്ദിക്കുകയാണ്; മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സംവിധായകന്‍ ശ്രീകുമാര്‍