പൊതുമേഖല ബാങ്കുകളിൽ 7800 ക്ലർക്ക് ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 27

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (20:30 IST)
വിവിധ പൊതുമേഖല ബാങ്കുകളിലെ ക്ലർക്ക് നിയമനവുമായി ബന്ധപ്പെട്ട് പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. ഇന്ന് മുതൽ ഐബിപിഎസ് ക്ലർക്ക് തസ്‌തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
 
മുൻപത്തെ വിജ്ഞാപനം അനുസരിച്ച് 5858 ഒഴിവുകളിലേക്കായിരുന്നുനിയമനം. എന്നാൽ പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഒഴിവുകൾ വർധിപ്പിച്ചു. 7800 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഐബിപിഎസ് വിജ്ഞാപനം പുറത്തിറക്കിയത്.
 
ഡിസംബറിലാണ് പ്രാഥമിക പരീക്ഷ. ജനുവരിയിലോ ഫെബ്രുവരിയിലോ അവസാന പരീക്ഷ നടത്തും. ഏപ്രിലോടെ താത്കാലിക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനാണ് ഐബിപിഎസ് ലക്ഷ്യമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments