Webdunia - Bharat's app for daily news and videos

Install App

PSC Kerala: പി.എസ്.സിയില്‍ നിരവധി ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (13:56 IST)
Kerala PSC

PSC Kerala: പി.എസ്.സിയില്‍ 55 കാറ്റഗറികളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 30 ആണ്. www.keralapsc.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക. 
 
ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II, ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയ്‌ലറിങ് & ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് III (സിവില്‍) / ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) / ട്രേസര്‍, റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II, കെമിസ്റ്റ്, മൈന്‍സ് മേറ്റ്, സെയില്‍സ് മാന്‍ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് II, സെയില്‍സ് മാന്‍ ഗ്രേഡ് II /സെയില്‍സ് വുമണ്‍ ഗ്രേഡ് I
 
ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം: ഹൈൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) കന്നഡ മാധ്യമം, ഹൈൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്‌സ് ഗ്രേഡ് കക, ബ്ലാക്ക്‌സ്മിത്ത് ഇന്‍സ്ട്രക്ടര്‍, ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

അടുത്ത ലേഖനം
Show comments