ജോര്‍ദാനിലേക്ക് തയ്യല്‍ തൊഴിലാളികളുടെ സൗജന്യ നിയമനം
ശമ്പളം: JD 125 (Approx. Rs.15000) + overtime allowance
ജോര്‍ദാനിലെ ഒരു പ്രശസ്ത ഫാഷന്‍ വ്യവസായ ഗ്രൂപ്പ് തയ്യല്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പരിചയം [സിംഗിള്‍ ലോക്ക്, ഫ്‌ളാറ്റ് ലോക്ക്, ഓവര്‍ ലോക്ക് മെഷീനുകള്‍ എന്നിവയില്‍ പ്രാവീണ്യം] പ്രായം: 35 വയസ്സില്‍ താഴെ.
ശമ്പളം: JD 125 (Approx. Rs.15000) + overtime allowance. വിസ, എയര്‍ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം. കോണ്‍ട്രാക്ട് പീരീഡ്: 3 വര്‍ഷം
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട് എന്നിവ 2024 ഓഗസ്റ്റ് 31 നു മുന്‍പ്
[email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440, 7736496574