സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള ആ ബന്ധം ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കുന്നുവോ?

സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള ബന്ധം ഇലുയയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിക്കുന്നുവോ?

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (12:58 IST)
സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മില്‍വേര്‍പിരിഞ്ഞുവെങ്കിലും ഇവര്‍ക്കിടയില്‍ നല്ലൊരു സുഹൃത് ബന്ധം ഇപ്പോഴും നില നില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുവരും ഡേറ്റിങ്ങ് നടത്തിയിരുന്നു. എന്നാല്‍ സല്‍മാന്റെ കാമുകി ഇലുയയാവട്ടെ ഇക്കാര്യത്തില്‍ ആകെ അസ്വസ്ഥയാണ്.
 
സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തിനു ശേഷം രണ്‍ബീര്‍ കപൂറുമായി കത്രീന ഡേറ്റിങ്ങ് നടത്തിയിരുന്നുവെന്നാണ് വിവരം. സല്‍മാനും കത്രീനയും തമ്മിലുള്ള ബന്ധം വീണ്ടും പുതുക്കിയോ എന്ന ആശങ്കയിലാണ് സല്‍മാന്‍ ഖാന്റെ ഇപ്പോഴത്തെ കാമുകിയായ ഇലുയയെ അലട്ടുന്നത്.  
 
സല്‍മാന്റെ ദബാംഗ് വിജയിച്ചതിന്റെ സന്തോഷത്തില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും യാത്ര നടത്തിയിരുന്നു. അതില്‍ നിന്നും ഇലുയയെ മാറ്റി നിര്‍ത്തിയിരുന്നു. ഇതൊക്കെയാണ് അവരുടെ സമാധാനം കളയുന്നതെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി വിവാദം മുക്കാന്‍ നടന്മാരുടെ വീട്ടില്‍ റെയ്ഡ്: വിചിത്ര വാദവുമായി സുരേഷ് ഗോപി

Nobel Peace Prize 2025: ട്രംപിനില്ല, 2025ലെ സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്

അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments