'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ'; വികാരഭരിതനായി ബാല

മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.

റെയ്‌നാ തോമസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (12:38 IST)
തമിഴകത്തും മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ബാല തന്‍റെ മകളെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.
 
മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും മകളായ അവന്തികക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്തും താരമെത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിച്ചതിനു മറുപടിയായാണ് വികാരഭരിതനായി താരം പ്രതികരിച്ചത്.
 
മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്.അതിനു മറുപടിയായി ബാല പറഞ്ഞതിങ്ങനെ- 'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ, അവളെ കൂടെ നിർത്തണം'.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേപ്പൂരിൽ വിജയം ഉറപ്പ്, 5 കൊല്ലം പ്രവർത്തിച്ചത് എങ്ങനെയെന്ന് അവർക്കറിയാം: വിജയപ്രതീക്ഷയുമായി മുഹമ്മദ് റിയാസ്

Kerala Assembly Election 2026 Results: നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ, ഫലമറിയാൻ എന്ത് വേണം?

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

അടുത്ത ലേഖനം
Show comments