Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ബാബു ആന്റണി

ര്യ എസ്. ആർ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട് ചിത്രത്തിൽ.

Babu Antony
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്റണി. ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് താരം സന്ദർശിച്ചത്. ചിത്രവും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്.
 
കഴിഞ്ഞ 2 മാസമായി അസുഖത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്. ഭാര്യ എസ്. ആർ വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട് ചിത്രത്തിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രാമവാസികളെ കണ്ട് ഭയന്നോടിയ ആനയെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, സഹികെട്ട് തിരിച്ചടിച്ച് ആന, വീഡിയോ !