ചാക്കോച്ചന്‍ ഇപ്പോഴൊരു നടനായി മാറി: ഫാസിൽ

കെ ആര്‍ അനൂപ്
ചൊവ്വ, 3 നവം‌ബര്‍ 2020 (15:55 IST)
1981-ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ധന്യയിലൂടെ ബാലതാരമായാണ് കുഞ്ചാക്കോബോബൻ സിനിമയിലെത്തിയത്. പിന്നീട് തൻറെ ഇരുപത്തിയൊന്നാം വയസ്സിൽ  ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ചാക്കോച്ചൻ യുവ ഹൃദയങ്ങളുടെ  ചോക്ലേറ്റ് ഹീറോ ആയി മാറി. ഇന്നും മലയാള സിനിമയിൽ തിരക്കുള്ള നടനായി തിളങ്ങിനിൽക്കുന്ന കുഞ്ചാക്കോബോബനെ കുറിച്ച് ഫാസിൽ പറയുന്നു.
 
എന്റെ കുടുംബം കുഞ്ചാക്കോ ബോബന്റെ കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്. അഞ്ചാം പാതിരാ കണ്ടിട്ട് ഞാന്‍ ചാക്കോച്ചനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഒരു നായകനിൽ നിന്നും താരത്തിൽ നിന്നും ചാക്കോച്ചൻ ഇപ്പോൾ ഒരു നടനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വളർച്ച ഞാൻ കാണുന്നുണ്ട്. അഞ്ചാം പാതിര കൂടാതെ വൈറസ്, വേട്ട തുടങ്ങിയ അനവധി ചിത്രങ്ങളിലും ചാക്കോച്ചന്‍റേത് മികച്ച പ്രകടനമായിരുന്നു - ഫാസിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഫാസില്‍ മനസ്സുതുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

അടുത്ത ലേഖനം
Show comments