ജയലളിതയുടെ നാലാം ചരമവാർഷികം: തലൈവിയിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ

കെ ആർ അനൂപ്
ശനി, 5 ഡിസം‌ബര്‍ 2020 (13:29 IST)
ജയലളിതയുടെ ബയോപികിനു വേണ്ടി തമിഴ് സിനിമാ ലോകം കാത്തിരിക്കുകയാണ്. ജയലളിതയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് തലൈവിയിലെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കങ്കണ റനൗത്. ടീം കങ്കണ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. രൂപത്തിൽ ജയലളിതയായി മാറിയിരിക്കുകയാണ് നടി. ചിത്രീകരണം പൂർത്തിയാക്കാൻ ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ എന്നും നടി അറിയിച്ചു.
 
"ജയ അമ്മയുടെ മരണ വാർഷികത്തിൽ, ഞങ്ങളുടെ തലൈവിയിൽ നിന്ന് ചില വർക്കിംഗ് സ്റ്റില്ലുകൾ പങ്കുവെക്കുന്നു. എൻറെ ടീമിന് നന്ദി പറയുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ടീമിന്റെ ലീഡർ  വിജയ് സാർ, അദ്ദേഹം ഒരു സൂപ്പർ ഹ്യൂമനെ പോലെ സിനിമ പൂർത്തിയാക്കാൻ പരിശ്രമിക്കുന്നു. ഇനി ഒരാഴ്ച കൂടി" - കങ്കണ ട്വിറ്ററിലൂടെ പറഞ്ഞു.
 
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 75 ദിവസങ്ങൾക്കു ശേഷം 2016 ഡിസംബർ 5ന് ഹൃദയാഘാതത്തെ തുടർന്നാണ് ജയലളിത അന്തരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി

HMS Anson : ഇറാനെ ലക്ഷ്യമിട്ട് അറബികടലില്‍ ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച് എം എസ് ആന്‍സണ്‍, യുദ്ധരംഗത്തേക്ക് യുകെയും?

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്: എകെ ബാലന്‍

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

അടുത്ത ലേഖനം
Show comments