കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; വീഡിയോ പങ്കുവെച്ച് 2020നെ വരവേറ്റ് ചാക്കോച്ചൻ

ഇൻസ്റ്റാ​ഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (16:36 IST)
2020 നെ വരവേറ്റ് ഇൻസ്റ്റാ​ഗ്രാമിൽ മകനൊപ്പമുള്ള വീഡിയോയുമായി കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റാ​ഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്. 
 
2020 ലേക്ക് കടക്കാനൊരുങ്ങുകയാണ്.എന്റെ കൈയ്യിലുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ദൈവത്തിന് നന്ദി. എല്ലാ പ്രാർഥനകൾക്കും നന്ദി. എല്ലാവർക്കും മനോഹരമായ ഒരു 2020 ആശംസിക്കുന്നു എന്നും കുഞ്ചാക്കോ ബോബൻ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
 
വിവാഹം കഴിഞ്ഞ് ഏറെ വൈകി ഈ വർഷമാണ് കുഞ്ചാക്കോ ബോബനും ഭാ​ര്യ പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. ഇസഹാഖ് ബോബൻ കുഞ്ചാക്കോ എന്നാണ് അവർ മകന് നൽകിയ പേര്. നേരത്തെ ക്രിസ്തുമസിനും മൂവരും ഒന്നിച്ചുള്ള ഫോട്ടോകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

അടുത്ത ലേഖനം
Show comments