പബ്ലിക്കായി മൂത്രമൊഴിക്കാന്‍ സ്ത്രീകള്‍ക്കും കഴിയും, നെഞ്ച് കാണിച്ച് നടക്കാനുമാവും - മാധുരി തുറന്നടിക്കുന്നു

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (17:17 IST)
ബോള്‍ഡായ നിലപാടുകള്‍ കൈക്കൊള്ളാന്‍ കഴിയുന്ന സ്ത്രീകള്‍ അപൂര്‍വമാണ്. ‘ജോസഫ്’ എന്ന ചിത്രത്തിലെ നായിക മാധുരി പക്ഷേ തന്‍റെ നിലപാടുകള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ്.

സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യാറുണ്ട് മാധുരി. അതിന് വലിയ വിമര്‍ശനവും നടി ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും നടി കൂളായി കൈകാര്യം ചെയ്യുന്നു.
 
പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീയ്ക്കും അത് ചെയ്യാം. പുരുഷന് പബ്ലിക്കായി മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീയ്ക്കും അതിന് കഴിയും. ഞാന്‍ എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കും - ഇതാണ് മാധുരിയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments