മോഹന്‍ലാലുമൊത്തുള്ള സിനിമ നടക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു; തുറന്നടിച്ച് സംവിധായകന്‍ ഷാഫി

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഓഗസ്റ്റ് 2020 (22:17 IST)
സംവിധായകൻ ഷാഫി മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുവാൻ ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ഷാഫി.
 
ശരിയാണ്, ഞങ്ങളുടെ മനസ്സിൽ ലാലേട്ടനുമായി ചെയ്യാനായൊരു കഥയുണ്ട്. പക്ഷേ ഞങ്ങൾ ഇതുവരെ അദ്ദേഹവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഈ പ്രൊജക്റ്റ് നടന്നു കാണാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്‍ - ഷാഫി പറഞ്ഞു.
 
ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിൻറെ കഥാപാത്രമായ ദശമൂലം ദാമുവിനെ കേന്ദ്രീകരിച്ച് പുതിയൊരു സിനിമ ചെയ്യാനൊരുങ്ങുകയാണ് ഷാഫി ഇപ്പോള്‍. നിലവിലെ സാഹചര്യം ശരിയായതിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു

'പാലാ കണ്ട് ആരും മോഹിക്കേണ്ട, അതെൻ്റെ കയ്യിലിരിക്കട്ടെ'; പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാൻ മാണി സി കാപ്പൻ

അടുത്ത ലേഖനം
Show comments