'രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞു': കായംകുളം കൊച്ചുണ്ണിയിലെ സാ‍ഹസികമായ കുതിര സവാരിയെക്കുറിച്ച് നിവിൻ

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (11:26 IST)
സാഹസികമായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ജീവിതം, അപ്പോൾ ആ കഥാപാത്രത്തെ അഭിനയിക്കമ്പോൾ സാഹസികത ഇല്ലാതെ പറ്റില്ലല്ലോ. ചിത്രത്തിൽ തനിക്ക് നേരിടേണ്ടി വന്ന സാഹസികമായ കുതിര സവരിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി. 
 
‘സാധാരണ സിനിമ ചിത്രീകരണങ്ങളിൽ കുതിര സവാരികൾക്കായി ഒരു കുതിരയെ തിരഞ്ഞെടുത്ത് അതിനെ അഭിഅനയതാവുമായി ഇണക്കി ആ കുതിരയെ ഉപയോഗിച്ച് തന്നെ ചിത്രീകരണം പൂർത്തിയാക്കുന്നതാണ് രീതി. എന്നാൽ കായാംകുളം കൊച്ചുണ്ണിയിലെ സ്ഥിതി മറ്റൊന്നായിരുന്നു‘ എന്ന് നിവിൻ പറയുന്നു  
 
‘ലൊക്കേഷനുകൾതോറും കുതിരയെ കൊണ്ടു ചെല്ലുക എന്നത് പ്രയാസമായിരുന്നു, അതിനാൽ തന്നെ പല കുതിരകളെയാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ചിത്രീകരനത്തിനിടെ രണ്ടുതവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞിട്ടുണ്ട്‘ നിവിൻ പറഞ്ഞു. നേരത്തെ സിനിമക്കുവേണ്ടി നിവിന് ശ്രീലങ്കയിലെ ഒരു മുതലക്കുളത്തിൽ ഇറങ്ങേണ്ടിവന്നു എന്ന് സംവിധായകൻ റോഷൻ ആഡ്ര്യൂസ് തന്നെ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments