‘പുസ്തകത്തിൽ വായിച്ച‍ ആ ഇടം തേടിയുള്ള യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത്‘: സുപ്രിയയുമായി താൻ പ്രണയത്തിലായ നിമിഷം പങ്കുവച്ച് പൃഥ്വി

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:41 IST)
വിവാഹിതനായി ഏറെ നാളുകൾക്ക് ശേഷം താന്റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായ നിമിഷത്തെക്കുറിച്ച് വെളിപ്പെടൂത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയയുമായുള്ള സൌഹൃദം പിന്നീട് പ്രണയമായി മാറിയത് ഒരു പുസ്തകവും ആ പുസ്തകത്തിലെ ഇടം തേടി സുപ്രിയയോടൊപ്പമുള്ള യാത്രയുമണ് എന്ന് പൃഥ്വി പറയുന്നു.
 
‘തെന്നിന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യുന്നനായാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോൾ ഞാൻ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാൽ തിരികെ വിളിച്ചപ്പോൾ സുപ്രിയ തീയറ്ററിലായിരുന്നു. ഫോണിലൂടെ ഇരുവർക്കുമിടയിൽ സൌഹൃദം വളർന്നു. 
 
സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ സമാനമാണെന്ന് അടുത്തറിഞ്ഞതോടെ മനസിലായി. പക്ഷെ സുപ്രിയയോടെ എന്റെ ഉള്ളിൽ പ്രണയം തോന്നാൻ കാരണാമായത് ഒരു പുസ്തകമാണ്‘. ഗാഗ്രി ഡേവിഡ് റോബർട്ട്സിന്റെ ശാന്താറാം എന്ന പുസ്തകത്തിൽ മുംബൈയെക്കുറിച്ച് വായിക്കാനിടയാതാണ് ഇരുവർക്കുമിടയിൽ പ്രണയം വളരാൻ കാരണമായത് എന്ന് പൃഥ്വി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments