Webdunia - Bharat's app for daily news and videos

Install App

"ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത്" - പ്രിയപ്പെട്ട ലൊക്കേഷനെക്കുറിച്ച് പ്രിയദർശൻ

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (21:54 IST)
പ്രിയദർശന്റെ  ബോളിവുഡ് ഹിറ്റ്ചിത്രമാണ് ‘ഹംഗാമ’. ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഹംഗാമ 2- ന്റെ ചില ഭാഗങ്ങൾ ഹിമാചൽപ്രദേശിലാണ് ചിത്രീകരിച്ചത്. അതിൻറെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയദർശൻ.
 
"ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്  ഞാൻ ഈ സിനിമ ചിത്രീകരിച്ചത്. ഹിമാചലുമായി വേറൊരു പ്രദേശത്തെയും താരതമ്യപ്പെടുത്താൻ ആകില്ല. ഇതുവരെ ഞാൻ കണ്ട ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഇനി ഞാൻ സംവിധാനം ചെയ്യുന്ന ഓരോ ചിത്രത്തിനായും ഇവിടെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. സ്വിറ്റ്സർലൻഡിലോ ഫ്രാൻസിലോ ഉള്ളതിനേക്കാൾ വളരെ മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഹിമാലയത്തിന്റെ പ്രതാപത്തെ എതിർക്കാൻ ഭൂമിയിലെ ഒരു പർവതത്തിനും കഴിയില്ല. നമ്മുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തെയും വിലമതിക്കാൻ നാം പഠിക്കണം" - പ്രിയദർശൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments