Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (17:03 IST)
നാലുവര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരായത്. വിവാഹമോചനശേഷം കരുത്തയായി മുന്നേറുന്നതിനെക്കുറിച്ച് സാമന്ത തുറന്നു പറയുകയാണ്.
 
നാ?ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോയെന്ന് ഭയന്നിരുന്നു. സ്വയം ദുര്‍ബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നതെന്നും ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതിയെന്നും സാമന്ത പറയുന്നത്.
 
ഇന്ന് താനെത്ര കരുത്തയാണ് എന്നോര്‍ത്ത് അഭിമാനിക്കുകയാണെന്നും നടി പറഞ്ഞു.ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.
< > samantha naga chaitanya divorce< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments