മമ്മൂട്ടിയോ ലാലോ അല്ല, ദുൽഖറാണ് പ്രിയപ്പെട്ട നടന്‍: സുധ കൊങ്കാര

കെ ആര്‍ അനൂപ്
വെള്ളി, 20 നവം‌ബര്‍ 2020 (15:04 IST)
സൂര്യയുടെ 'സൂരരൈ പോട്ര്'ന്‍റെ തകർപ്പൻ വിജയത്തിനു ശേഷം തൻറെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് സംവിധായിക സുധ കൊങ്കാര. തമിഴിലെ ചില എ-ലിസ്റ്റ് താരങ്ങളുമായി അവർ ചർച്ചയിലാണ് എന്നാണ് വിവരം.
 
ഇപ്പോഴിതാ മലയാള സിനിമയിലെ തൻറെ ഇഷ്ട  താരത്തെ കുറിച്ച് പറയുകയാണ് സുധ കൊങ്കാര. മോഹൻലാലും മമ്മൂട്ടിയും മികച്ച അഭിനേതാക്കളാണെന്ന് അവർ സമ്മതിക്കുന്നുണ്ടെങ്കിലും ദുൽഖർ സൽമാനാണ് സംവിധായികയ്ക്ക് ഇഷ്ടം കൂടുതലുള്ള നടന്‍. എന്തുകൊണ്ടാണ് ദുൽഖറിനോട് ഇത്ര ഇഷ്ടം എന്നതും സുധ വ്യക്തമാക്കി.
   
സിനിമ മോശമായാലും, ദുൽഖർ എല്ലായ്പ്പോഴും ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്, അത് അതിശയകരമായ ഒരു ക്വാളിറ്റി ആണെന്നും അവർ പറഞ്ഞു.
 
പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹേ സിനാമിക’യുടെ ഭാഗമാണ് ഇപ്പോള്‍ ദുൽഖർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments