'പ്രേമം എന്നൊരു വാക്ക് കൽപ്പന ചേച്ചി പറഞ്ഞതിന് അച്ഛനൻ അടികൊടുത്തിട്ട് വായിൽ നിന്നും ചോര വരെ വന്നു’- കൽപ്പനയുടെ ഓർമയിൽ ഉർവശി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (10:59 IST)
പ്രേമം എന്നൊരു വാക്ക് പോലും നിഷിദ്ധമായിരുന്ന തലമുറയാണ് തങ്ങളുടേതെന്ന് നടി ഉര്‍വ്വശി. ’പ്രേമം എന്ന് കല്‍പനചേച്ചി പറഞ്ഞതിന് അച്ഛന്‍ ഒരു അടികൊടുത്തിട്ട് വായില്‍ നിന്നും ചോര വന്നതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു‘.- ഉർവശി പറയുന്നു. പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് നടി മനസ്സുതുറന്നത്.
 
അന്ന് ചേച്ചിക്ക് ഒരു 12 വയസ് പ്രായം കാണും. കല്‍പന ചേച്ചി സിനിമയുടെ കഥ പറയുകയാണ്, ശിവാജിഗണേശന്‍ അവരെ പ്രേമിക്കും എന്നൊക്കെ പറഞ്ഞു, ഉടനെ പ്രേമം എന്നു പറഞ്ഞാന്‍ എന്താണ് എന്ന് അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അച്ഛാ രണ്ടുപേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിക്കും അതാണ് പ്രേമം എന്നു ചേച്ചി പറഞ്ഞു. അതു പറഞ്ഞപ്പോള്‍ അച്ഛന്‍ അടിവച്ചു കൊടുത്തു. വായിൽ നിന്നു ചോര വരെ വന്നുവെന്ന് ഉർവശി പറയുന്നു.  
 
‘എന്റെ ഉമ്മാന്റെ പേരി’ല്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. അമ്മ മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഒരു ചിത്രമാണിത്. ടൊവീനോയും ഉര്‍വ്വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സൂചന

കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

Republic day: അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍ ഇവയാണ്

77മത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments