Webdunia - Bharat's app for daily news and videos

Install App

ഇമോഷണൽ സീനുകളിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല: മെഗാഹിറ്റ് സംവിധായകൻ തുറന്നുപറയുന്നു

ജോൺസി ഫെലിക്‌സ്
വ്യാഴം, 13 ഓഗസ്റ്റ് 2020 (15:21 IST)
ഹൈലി ഇമോഷണലായ സീനുകളിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടനുമില്ലെന്ന് സംവിധായകൻ സിബി മലയിൽ. സ്റ്റൈലൈസ്‌ഡ്‌ ആക്ടറാണ് മമ്മൂട്ടിയെന്നും ആകാരം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ അനശ്വരമാക്കാനുള്ള കഴിവ് മമ്മൂട്ടിക്കുണ്ടെന്നും സിബി വ്യക്തമാക്കുന്നു.
 
സിബിയുടെ തനിയാവർത്തനം, മുദ്ര, വിചാരണ, ആഗസ്ത് ഒന്ന്, സാഗരം സാക്ഷി, പരമ്പര, രാരീരം തുടങ്ങി വ്യത്യസ്തങ്ങളായ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകൻ. ഈ സിനിമകളിലെ പ്രകടനങ്ങളെല്ലാം ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയെ അടയാളപ്പെടുത്തിയവയാണ്.
 
മമ്മൂട്ടിയെ ഗൈഡ് ചെയ്യേണ്ട ആവശ്യം ഒരു സംവിധായകനെന്ന നിലയ്ക്ക് ഒരിക്കലും വരില്ല. കഥാപാത്രത്തെ ഉൾക്കൊണ്ട് അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും - സിബി മലയിൽ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments