സഞ്ജു ബാബയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ!

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (18:46 IST)
ബോളിവുഡ് താരം സഞ്ജയ് ദത്ത് അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. നടന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. സഞ്ജയ് ദത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും ലാലേട്ടൻ പങ്കുവെച്ചിട്ടുണ്ട്. "ബാബയ്ക്ക് പിറന്നാളാശംസകൾ, സ്നേഹവും പ്രാർത്ഥനകളും നേരുന്നു" - മോഹൻലാൽ കുറിച്ചു.
 
അതേസമയം, കെ.ജി.എഫ്: ചാപ്റ്റർ 2’ അണിയറ പ്രവർത്തകർ  അദ്ദേഹത്തിൻറെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. 
 
അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് ദത്ത് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക ഹെയർ സ്റ്റൈലിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക. റോക്കിംഗ് സ്റ്റാർ യാഷിൻറെ, ‘കെജിഎഫ് 2’വിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന്റെ ആക്രമണ ഭീഷണി; ഇറാന്‍ വ്യോമപാത ഭാഗീകമായി അടച്ചു

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു, നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

കുത്തിവയ്പ്പ് ഉപയോഗിച്ചുള്ള കൂട്ടക്കൊല: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് 500 തെരുവ് നായ്ക്കളെ

അടുത്ത ലേഖനം
Show comments