സൂര്യയ്‌ക്ക് ഇന്ന് പിറന്നാൾ, ജന്മദിനം ആഘോഷമാക്കി ആരാധകർ !

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂലൈ 2020 (15:08 IST)
നടൻ സൂര്യ തൻറെ നാല്‍പ്പത്തഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 1997ൽ വസന്ത് സംവിധാനം ചെയ്ത 'നേരുക്കു നേര്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സൂര്യ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ചത്. താരത്തിന്റെ പുതിയ ചിത്രമായ  സൂരറൈ പോട്രുവിനു വേണ്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വേളയിലാണ് ജന്മദിനം എത്തിയിരിക്കുന്നത്.
 
മലയാളികൾക്കിടയിലും അദ്ദേഹത്തിന് ആരാധകർ ഏറെയാണ്. സൂര്യ ഇത്രയും വലിയ ആരാധക പിന്തുണയുള്ള നടനായി മാറിയതിനു പിന്നിൽ അദ്ദേഹത്തിൻറെ കഠിനാധ്വാനവും സിനിമയോടുള്ള അതിയായ സ്നേഹവുമാണുള്ളത്.
 
തൻറെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കായി എത്ര കഷ്‌ടപ്പെടാനും സൂര്യ ഒരുക്കമാണ്. 'നന്ദ', 'ഗജിനി', 'വാരണം ആയിരം’','24' എന്നീ ചിത്രങ്ങളിലെ താരത്തിൻറെ പ്രകടനം ഇതിനുദാഹരണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

അടുത്ത ലേഖനം
Show comments