പതിനാറിന്‍റെ അഴകിൽ തൃഷ, ജീവിതം മാറ്റിയ ദിവസത്തെക്കുറിച്ച് നടി

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (22:02 IST)
തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണൻ. പതിനാറാമത്തെ വയസ്സിൽ മിസ്സ് ചെന്നൈ കിരീടം നേടിയത്തിൻറെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നടി. "30/09/1999 എന്റെ ജീവിതം മാറിയ ദിവസം"-തൃഷ കുറിച്ചു.
 
ഇതിനു ശേഷവും നിരവധി സൗന്ദര്യമത്സരങ്ങളിൽ തൃഷ പങ്കെടുത്തിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലും 'നീ മാനസു നാകു തെലുസു ആക്ട്രസ്' എന്ന പരിപാടിയിലും താരം പങ്കെടുത്തിരുന്നു. ഇതിൽ 'ബ്യൂട്ടിഫുൾ സ്മൈൽ' അവാർഡ് തൃഷ നേടി.
 
1999ൽ തമിഴ് ചലച്ചിത്രമായ ജോഡിയിൽ അഭിനയിച്ച നടി 2002-ൽ പുറത്തിറങ്ങിയ മൗനം പേശിയതേ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. പിന്നീട്  സാമി (2003), ഗില്ലി (2004) എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായി തൃഷ മാറി.
 
അക്ഷയ് കുമാറിന്റെ ഖാട്ടാ മീട്ടായിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേസമയം മോഹൻലാലിൻറെ 'റാം' എന്ന ചിത്രത്തിൻറെ ഭാഗമാണ് തൃഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

ഇനി തെരെഞ്ഞെടുപ്പ് ചൂടിലേക്ക്, പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ, സൂക്ഷ്മ പരിശോധന നാളെ, പിൻവലിക്കൽ 26 വരെ

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി

HMS Anson : ഇറാനെ ലക്ഷ്യമിട്ട് അറബികടലില്‍ ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച് എം എസ് ആന്‍സണ്‍, യുദ്ധരംഗത്തേക്ക് യുകെയും?

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

അടുത്ത ലേഖനം
Show comments